About KVS Media (ഞങ്ങളെപ്പറ്റി)
A sister concern of Sriragam Karaoke Music Club, KVS MEDIA is the first-of-its-kind digital recording studio to come up in Poovam, thus putting this town on the technologically advanced cities map in North Kerala. At KVS Media, we undertake all kinds of digital recording works to promote yourself as an announcer, singer and to bring your artistic talent to the forefront. If you are someone waiting and wanting to showcase your talent and be recognised as an artist, you are at the right place. Fill the inquiry form below and we will get back to you with appropriate solutions and suggestions.
ശ്രീരാഗം കരോക്കെ മ്യൂസിക് ക്ലബ്ബിന്റെ സഹോദര സ്ഥാപനമായ കെ വി എസ് മീഡിയ പൂവ്വം ടൗണിൽ സ്ഥാപിക്കപ്പെടുന്ന ആദ്യത്തേതും തുല്യതരില്ലാത്തതുമായ ഒരു റെക്കോർഡിങ് സ്റ്റുഡിയോ ആണ് – ഈ സ്റ്റുഡിയോ നിലവിൽ വരുന്നതോടുകൂടി പൂവ്വം ടൗണിന്റെ പേര് വടക്കൻ കേരളത്തിലെ സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുകയുമാണ്. എല്ലാത്തരത്തിലുള്ള ഡിജിറ്റൽ റെക്കോർഡിങ്, മിക്സിങ്, പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സേവനങ്ങൾക്ക് പുറമെ നിങ്ങളുടെ കലാപരമായ കഴിവുകളെ ലോകത്തിനു മുന്നിൽ കൊണ്ടുവരാൻ ഞങ്ങൾ സഹായിക്കുന്നു. നിങ്ങൾക്കുള്ളിൽ ലോകം തിരിച്ചറിയേണ്ട കഴിവുകൾ ഒളിച്ചിരിപ്പുണ്ടെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ പൂരിപ്പിക്കുക, നിങ്ങൾക്കുള്ള ഉചിതമായ മറുപടിയുമായി ഞങ്ങൾ നിങ്ങളെ സമീപിക്കുന്നതാണ്.
Our Services (ഞങ്ങളുടെ സേവനങ്ങൾ)
- Audio recording and mixing
- Video recording and mixing
- Short film production
- Social media advertisements and reels production
- Dubbing and mixing for Cinema and TV shows
- Music composing and mixing
- Music albums production
- Recording and Mixing for Radio and Television advertisements
- Wedding function video recording, mixing and production.
- ഓഡിയോ റെക്കോർഡിങ്ങും മിക്സിങ്ങും
- വീഡിയോ റെക്കോർഡിങ്ങും മിക്സിങ്ങും
- ഷോർട് ഫിലിം നിർമാണം
- സാമൂഹിക മാധ്യമങ്ങളിലേക്കുള്ള പരസ്യങ്ങളും റീൽസും
- സിനിമ / സീരിയൽ ഡബ്ബിങ്, മിക്സിങ്, നിർമാണം
- മ്യൂസിക് കമ്പോസിങ്ങും മിക്സിങ്ങും
- മ്യൂസിക് ആൽബം നിർമാണം
- റേഡിയോ & ടെലിവിഷൻ പരസ്യങ്ങളുടെ റെക്കോർഡിങ്ങും മിക്സിങ്ങും
- വിവാഹ ചടങ്ങുകളുടെ വീഡിയോ റെക്കോർഡിങ്ങും, മിക്സിങ്ങും ആൽബം നിർമാണവും