Sreeragam Group Travels:

Our memorable pilgrimage trips to Mookambika Temple and Kottiyoor Temple were truly a beautiful blend of devotion, friendship, and music. As members of SRIRAGAM Karaoke Music Club, we cherished every moment—from seeking the divine blessings of the sacred temples to exploring nearby scenic and religious destinations that made the journey even more special. The long hours on the road were filled with laughter, endless songs, and cheerful karaoke sessions, making every mile a celebration of togetherness. These trips were not just spiritual retreats but unforgettable experiences that strengthened our bond as one musical family, leaving us with countless cherished memories. 
Dates of travel: 
(a) Kollur Shree Mookambika Temple:  Feb 10th & 11th, 2026

(b) Kottiyoor Vaishakholsavam: Jun 10th, 2026

ഭക്തിയുടെയും, സംഗീതത്തിന്റെയും, പരസ്പ സഹോദരസ്നേഹത്തിന്റെയും ഒരു ഉത്തമ ഉദാഹരണമായിരുന്നു ശ്രീരാഗം കരോക്കേ മ്യൂസിക് ക്ളബ്ബ് വർഷം ഇതുവരെ നടത്തിയ രണ്ടു യാത്രകളുംശ്രീ കൊല്ലൂർ മൂകാംബികാദേവിയുടെ സന്നിധിയിലും ശ്രീ കൊട്ടിയൂർ പെരുമാളിന്റെ തിരുസന്നിധിയിലും ഞങ്ങൾ ഒരു കൂട്ടായ്മയായ് എത്തി തിരുസന്നിധികളിൽ വച്ച് അനുഗ്രഹം വാങ്ങുന്നതിനും, തുടർന്ന് പരിസരപ്രദേശങ്ങളിലുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങൾ കണ്ട്, പിന്നീട് വഴിയിലുള്ള മറ്റ് ആരാധനാലയങ്ങ സന്ദർശിക്കുന്നതിനും. വഴിയിലുടനീളം കരോക്കെ പാട്ടുകൾ പാടിയും തമാശകൾ പറഞ്ഞും പങ്കെടുത്ത ഓരോരുത്തരും തങ്ങളാൽ കഴിയും വിധം ശരിക്കും ആസ്വദിച്ചു. രണ്ടു യാത്രകളും ക്ഷേത്രദർശനമെന്നതിനുപുറമേ ജീവിതത്തിലെ മറക്കാൻ പറ്റാത്ത പാഠങ്ങളായിസംഗീതം എങ്ങനെ മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നു എന്ന പാഠവും പിന്നെ എണ്ണിയാൽ തീരാത്ത ഓർമ്മകളും
യാത്രാ തീയതികൾ:
(a) കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം: 2026 ഫെബ്രുവരി 10 ഉം 11 ഉം

(b) കൊട്ടിയൂർ വൈശാഖോത്സവം: 2026 ജൂൺ 10

Site is under construction
Scroll to Top